മുങ്ങിപ്പോയ കടലാസു
തോണിയുടെ
അമരത്തുനിന്നു ഞാന്‍
നിന്റെ വിജയത്തിന്റെ മഴ നനയും.
ചെമന്ന റോസാപ്പുക്കളിലൊളിപ്പിച്ചു
നീയെനിക്കു തന്നെ ഓര്‍മകളെ
ഒഴുക്കിവിടാന്‍ മാത്രമായി
മനസ്സിന്റെ കോണിലൊരു
ഓവുചാല്‍ പണിയും!!!!
Subscribe to:
Post Comments (Atom)
എന്റെ ഓര്‍മകള്‍, മറവികള്‍....
6 comments:
ചെറിയ കവിത. നല്ലതാണോ എന്നറിയില്ല. വായിക്കുമലോ....
:::
നല്ല പ്രണയ കവിത ചെറിയ വരിക്കളില് പ്ര്രേമം ഒരു നോവായി തങ്ങി നില്ക്കുന്നു
നിഷാ...
കവിതയുടെ തീഷ്ണജ്വാലകള്‍ ഏറ്റുവാങ്ങുന്നു...
പക്ഷേ..
ഭാവനക്ക് യുക്തി വേണ്ടന്നിരിക്കിലും..അര്‍ത്ഥവ്യാപ്തി മനസിനെ കുഴച്ചുമറിക്കുന്നു...
മുങ്ങിപ്പോയ ഒരു കടലാസ് തോണിയുടെ അമരത്ത് എങ്ങനെ നില്ക്കാനാവും.....
മുങ്ങുന്ന...അല്ലെങ്കിലും മുങ്ങിക്കൊണ്ടിരിക്കുന്ന എന്നല്ലേ കൂടുതല്‍ ഉചിതമാവുന്നത്...
ഒരുപക്ഷേ..
എന്റെ പൊട്ടചിന്തയാവാം...
കവിതയുടെ വിഷയം ഇഷ്ടമായി...
'റോസാദളങ്ങളില്‍' തുടങ്ങി ചെറിയ ചെറിയ സ്പെല്ലിംഗ് മിസ്റ്റൈക്ക് ഇല്ലേ എന്നൊരു സംശയം.
മുങ്ങിപ്പോയ കടലാസു തോണിയുടെ അമരത്ത് എങ്ങിനെ നില്ക്കും?
'ചുവന്ന' റോസാപ്പൂക്കളില്‍ ഒളിപ്പിച്ചത് നന്നായി
പക്ഷെ അത് ഒഴുക്കി വിടാന്‍ 'ഓവുചാല്തന്നെ' വേണമായിരുന്നോ?
മനസ്സിന്റെ കോണിലൊരു 'കൈതോട് തീര്ത്തിരുന്നെ'ങ്കില്‍...
ആശംസകളോടെ, സ്നേഹപൂര്‍വ്വം
:) അപിപ്രായം പറയാനൊന്നും അറിയില്ല..
എന്നാലും ആ സംശയം എനിക്കുമില്ലാതില്ല. :(
ആശംസകള്‍..
nice try... n try more....
best wishes!
Post a Comment